തര്കിച്ചും വഴക്കിട്ടും എനികൊപ്പം വളര്‍ന്ന അവന്റെ വിവാഹം എന്ന് പറയുമ്പോള്‍ എനിക്ക് എന്നെകും മധുരം
ഉള്ള നിമിഷങ്ങള്‍ ആണ്....അതില്‍ തുടക്കം മുതല്‍ എല്ലായിപ്പോഴും അവനൊപ്പം നിക്കാന്‍ കഴിഞ്ഞതും എന്റെ ഒരു ഭാഗ്യം.ചില ഓര്‍മ്മകള്‍ എത്രയൊക്കെ മറവിയില്‍ ആണ്ടു പോയാലും തുലാവര്‍ഷ മഴപോലെ നിനച്ചിരിക്കാതെ അരികിലേക്ക് ഓടിയെത്തും.പിന്നെ നമ്മെ അകെ നനയിച് ഉള്ളില്‍ ഒരൂ കുളിര് കാറ്റായി അവിടെ അങ്ങനെ നില്ക്കും .
ആകാംക്ഷയോടെ കുന്നികുരു പെറുക്കികൂട്ടുന്ന ഒരു കുട്ടിയെ പോലെ ഞാന്‍ അവനേകുറിച്ചുള്ള ഓര്‍മ്മകള്‍ പെറുക്കി എടുക്കുകയാണ്....ഒന്നല്ലാ ഒരായിരം....
ബാല്യത്തിന്റെ കൗമാരത്തിന്റെ ഓരോ ഖട്ടത്തിലും....വളര്‍ച്ചയുടെ ഓരോ തുടിപ്പിലും അറിഞ്ഞതും പങ്കുവെച്ചതും....പിന്നെ പെരുപിച്ചുകൂട്ടിയ കഥയിലൂടെ സ്വയം അവരവര്‍ വലിയവര്‍ ആയപ്പോഴും ...ബാക്കി വെച്ച് പോയ കുറെ ഓര്മകഥകള് ......പറഞ്ഞു ചിരിക്കാന്‍ ...പുതിയ കൂട്ടാളികളോട് പങ്കുവെക്കുവാന്‍ . ..ഓര്‍ത്ത് ഓര്‍ത്തു ചിരിക്കാന്‍ ഞങ്ങള്‍ ഞങ്ങള്‍ക്കായി ഉണ്ടാക്കിയ നിമിഷങ്ങള്‍.........ഇനി തിരിച്ചു കിട്ടാത്ത ആ നിമിഷത്തിലേക്ക്.....അവന് മോതിരവിരല്‍ അവള്‍ക്കരികിലേക്ക് നീട്ടി ...... ഒരു പുതിയ ഓര്മ കൂട്ടിനായി .....
9 comments:
ബാല്യകാല സ്മരണകള്‍ എന്നും മനസില്‍ സുഗന്ദമാണ്...
നിനച്ചിരിക്കാതെ പെയ്യുന്ന മഴയെക്കാളേറെ, മനസിന്റെ ആഴങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന തിളക്കമുള്ള മുത്തുകളാണ് എനിക്കവ..
തിരക്കുപിടിച്ച ഈ ജീവിത യാത്രയില്‍ ഹരീഷിന്റെ വരികള്‍ അവയിലെക്കൊന്നു ഊളിയിട്ടു പൊകാന്‍ പ്രേരിപ്പിച്ചു..
ഒരു ചെറിയ കുട്ടിയെ പൊലെ വെറുതെ കുറേ നേരം അവയെ നോക്കിയിരുന്നു... പിന്നെ ചുണ്ടില്‍ ഒരു ചെറു പുഞ്ചിരി അവശേഷിപ്പിച്ചു വീണ്ടും കീബോര്ഡിലേക്കു.....
നന്ദി, ഒര്മകള്ക്കു...
ഹരീഷിന്റെ ബാല്യകാല സുഹ്രുത്തിനു എല്ലാ വിധ ആശംസകളും നേരുന്നു.
നന്ദി സുഹൃത്തെ .......
ningalude souhridam ennennum nilanilkatte
Good start... keep going.....
eni ninte vivaha nishchayam....we are waiting...
good start... keep going...
ini ninte kalyana nichayam...
WoW!!!!!!!Unbelievable.....Excellent wordings.....I am sure u have a bright future in this field also...All the best buddy.....cheers..
good
നല്ല വരികള്‍.. തുടര്‍ന്നും നല്ല നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കട്ടെ
നന്ദി എബ്രഹാം...
Post a Comment