ഒടുവില്‍ അവര്‍ക്കതിനു സമ്മതികേണ്ടി വന്നു...എന്നിട്ടും നേടിയെടുത്തു ചില ഇളവുകള്‍...കോഴിക്കോട് കശുമാവിന്‍ തോട്ടങ്ങളില്‍ ഇനി അവര്‍ ഈ വിഷം തളിക്കില്ലയിരിക്കാം ..പക്ഷെ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ കൃഷിസ്ഥലങ്ങളില്‍ കുറഞ്ഞത് 5 വര്‍ഷത്തേക്ക് അവരീ വിഷം തുപ്പിക്കൊണ്ടേ ഇരിക്കും(5 വര്‍ഷം എന്നുളത് പിന്നെയും കൂടുവാനും 11 വര്‍ഷം വരെ നീട്ടുവാനും ഉള്ള ഇളവുകള്‍ അവര്‍ നേടി എടുത്തിട്ടുണ്ട്).30 വര്‍ഷങ്ങള്‍ക്കു മേല്‍ സമരം ചെയ്യേണ്ടി വന്നു മനുഷ്യന് ഭീക്ഷണിയായ ഒരു കൊടും വിഷത്തെ ഒന്ന് ഉപാധികളോടെ എങ്കിലും നിരോധിക്കാന്‍. ഇവിടെ ജനാധിപത്യ ഭരണം തന്നെയാണു നടക്കുന്നത് എന്നോര്‍ക്കുമ്പോള്‍ ഞാനും അതിന്റെ ഒരു ഭാഗം ആണെന്ന് സമ്മതികേണ്ടി വരുമ്പോള്‍, സുകതകുമാരി ടീച്ചര്‍ പറഞ്ഞതുപോലെ "മഹാത്മാഗാന്ധി യുടെ നാട് ലോകത്തിന്റെ മുന്‍പില്‍ തലകുനിഞ്ഞു പോകുന്നു".
No comments:
Post a Comment