Tuesday, April 19, 2011

അയലത്തെ ചിത്രകരൻ

ചിത്രകലയിൽ മലയാളിയുടെ അഭിമനവും ഒപ്പം അഹങ്കാരവുമായ ചിത്രകരൻ രാജ രവിവർമ്മ യുടെ എണ്ണച്ഛായ ചിത്രങൾ ഇന്നും ലൊകം മുഴുവൻ അതിശയതൊടെ വീക്ഷിക്കുബൊൾ നമ്മുടെ തൊട്ടയല്പക്കത്തു നിന്നു ഒരു ചെരുപ്പകരൻ വിസ്മയിപിക്കുന്ന ചിത്രങളുമയി അത്രയൊന്നും ശ്രദധിക്കപെടാതെ നിൽകുന്ന ഒരു കാഴച്ച എനിക്കു വല്ലാത്ത ഒരു അമ്പരപ്പുണ്ടാക്കി ...
ഇളയരാജ എന്ന പേര് അതെ നട്ടിൽ നിന്നു വന്നു രാജ്യം മുഴുവൻ അരാധകരെ ശ്രിഷ്ടിച്ച മഹാനായ സംഗീതജഞന്റെതായത് യാദ്രിശ്ചികമാകം........പക്ഷെ കഴിവിന്റെ കര്യത്തിൽ ആ പെരു ഒട്ടൂം നഷ്ട്ടപെടുത്താത്ത പ്രകടനം.....അരെയും അതിശയിപ്പികുന്ന, കൊതിപ്പികുന്ന വർണ്ണങലുടെ കൂട്ടുകാരൻ. അല്പം സമയം ചിലവഴികാൻ മന്സുണ്ടെങ്ങില്‍ ഇതാ ഈ വെബ് ഒന്ന് കണ്ടു നൊക്കൂ........
www.elayarajaartgallery.com

2 comments:

Unknown said...

ഹരി കുട്ടാ,

നിന്റെ ബ്ലോഗ്‌ കണ്ടു മോനെ , അയലത്തെ ചിത്രകാരന്‍ നന്നായിടുണ്ട് .. ആരാണ് നിന്റെ ബാല്യ കാല സുഹൃത്തെന്നു വ്യക്തമായില്ല..

2007 ല്‍ മുങ്ങിയ നീ വീണ്ടും പൊങ്ങിയത് 2011 .. അടുത്ത പോസ്റ്റ്‌ ഇനി 2015 ല്‍ പ്രതീക്ഷിക്കാം അല്ലെ..?
എന്‍റെ ഒരു സംശയം ചോദിക്കട്ടെ ... ഇതെന്താ അളിയാ വേള്‍ഡ് കപ്പ്‌ ഫുട്ബാള്‍ വല്ലതും ആണോ ..... വെറുതെ ആലോചിച്ചപോള്‍ കിട്ടിയതാ..

ഇനിയും നിന്റെ കുറിപ്പുകള്‍ പ്രതീക്ഷിച്ചുകൊണ്ട് നിര്‍ത്തട്ടെ ചങ്ങാതി..

ഡിനീഷ് മുരളി

Harish Nair said...

തങ്ക്സ് ദിനെഷ്,

എന്‍റെ ഒരു സുഹൃത്തിന്‍റെ പ്രേരണയാല്‍ ആണ് ഞാന്‍ വീണ്ടും എഴുതാന്‍ തുടങ്ങിയത്.നിങ്ങള്‍ ഇത് വയിക്കുമെങ്ങില്‍ തുടര്‍ന്ന എഴുതാന്‍ ഞാന്‍ ശ്രെമിക്കം.